വൈ.എം.സി.എ. കുവൈറ്റ് 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈറ്റ് സിറ്റി : വൈ.എം.സി.എ. കുവൈറ്റിന്റെ ബോര്‍ഡ് യോഗം 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാത്യു ഈപ്പന്‍ (പ്രസിഡന്റ്റ്), പരിമണം മനോജ് (ജനറല്‍ സെക്രട്ടറി), മാത്യു വര്‍ക്കി (വൈസ് പ്രസിഡന്റ്റ്), അജേഷ് തോമസ് ( ട്രഷറര്‍), അനില്‍ അബ്രഹാം (ജോ.സെക്രട്ടറി), ചാക്കോ തോമസ് (ജോ.ട്രഷറര്‍) എന്നിവരാണ് എക്സിക്യൂട്ടീവ്സ്.

മറ്റ് ബോര്‍ഡ് അംഗങ്ങളായി അലക്‌സ് ചെറിയാന്‍ , ബിജി സാമുവല്‍, സിറില്‍ ബി മാത്യു, ജയിംസ് വര്‍ഗീസ് , ജോണ്‍ കുട്ടി ഉമ്മന്‍ ,ജോമി തോമസ്, ജോസഫ് എംഎ , മത്തായി വര്‍ഗീസ് ,മാത്യൂസ് മാമന്‍ , രാജു കുറുക്കവേലില്‍ , സണ്ണി ആന്‍ഡ്രൂസ് , സുനു ഉമ്മന്‍ വര്‍ഗീസ് മാത്യു, വിനോദ് ജോണ്‍ മാത്യു എന്നിവരെയും ആഡിറ്റേഴ്സ്സായി ലിജു മാത്യു, സജു വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. മാത്യു ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പരിമണം മനോജ് സ്വാഗതവും, മാത്യു വര്‍ക്കി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed