മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ


മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ് മിൽ ഗേറ്റിന് സമീപം രാത്രിയാണ് സംഭവം. 

കാർ ട്രാക്കിൽ കയറിയത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു

article-image

xgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed