എസ്എസ്എൽസി പരീക്ഷാഫലം നാളെ


എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതിയിരുന്നു. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്.

2960 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്. ഗൾഫിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർത്ഥികളും പരീക്ഷയെഴുതും.

article-image

FGHDSFGHADFS

You might also like

Most Viewed