‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ളോട്ടിന് അഭിനന്ദനം


‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ളോട്ടിന് അഭിനന്ദനം. കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം അടക്കമുള്ള നാടൻ കലാരൂപങ്ങൾ ഉൾപ്പെടുന്നതായിരുന്നു സംസ്ഥാനത്തിന്‍റെ ഫ്ളോട്ട്.  വിവിധ മേഖലയിലെ 24 സ്ത്രീകൾ അണിനിരന്ന ഫ്ളോട്ടിൽ നഞ്ചിയമ്മയുടെ നാടൻപാട്ടും കേൾപ്പിച്ചു. 

രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ളോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.

article-image

ിുരിുര

You might also like

  • Straight Forward

Most Viewed