ഹോട്ടലുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

ഹോട്ടലുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ഗ്രേഡിംഗ് നടത്താനുള്ള നിയമം സർക്കാരിന്‍റെ പരിഗണനയിലാണെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
പഴകിയ ഭക്ഷണ വിൽപന തടയാനും ഭക്ഷ്യവിഷബാധ ഒഴിവാക്കാനും സർക്കാർ തലത്തിൽ നിയമം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
gfhfh