എ.കെ.ജി സെന്റർ ആക്രമണത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകി


എ.കെ.ജി സെന്റർ ആക്രമണത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകി. ഉച്ചക്ക് ഒന്നിന് ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂർ ചർച്ചചെയ്യാനാണ് തീരുമാനം. എ.കെ.ജി സെന്റർ ആക്രമണം ഭീതിയോടെ മാത്രമെ കാണാനാകൂ എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്.

എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണനുനാഥ് ചൂണ്ടിക്കാട്ടി. 

You might also like

  • Straight Forward

Most Viewed