ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേ "മീ ടു' ആരോപണം: പോലീസ് അന്വേഷണം തുടങ്ങി


ടാറ്റൂ ആര്‍ട്ടിസ്റ്റ് ലൈംഗികാക്രമണം നടത്തിയെന്ന യുവതികളുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ലൈംഗികാക്രമണം സംബന്ധിച്ച് ഇതുവരെ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ ടാറ്റൂ ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റ് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് ഒരു യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നിരവധി യുവതികളാണ് സമാനമായ ദുരനുഭവം സോഷ്യൽ മീഡിയകളിൽ പങ്കിടുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed