വട്ടപ്പാറയിൽ ലോറികൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർ മരിച്ചു


ശാരിക

വളാഞ്ചേരി: ആറുവരിപ്പാതയിലെ വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർ മരിച്ചു. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11:45-ഓടെ വയഡക്ട് ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന വാഹനങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. അമിതവേഗത്തിലെത്തിയ ലോറികൾക്കിടയിൽ സ്‌കൂട്ടർ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

article-image

ോേോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed