അഞ്ചല്ല 50 സിനിമകൾ ഒടിടിയിലേക്ക് പോയാലും സിനിമ നിലനിൽക്കുമെന്ന് ഫിയോക്


കൊച്ചി: പ്രിയദർ‍ശൻ മോഹൻലാൽ‍ കൂട്ടുകെട്ടിൽ‍ ഒരുങ്ങുന്ന മരക്കാർ‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമ ഒടിടി റിലീസ് തന്നെയെന്ന തീരുമാനത്തിൽ പ്രതികരണവുമായി ഫിയോക് പ്രസിഡന്‍റ് വിജയകുമാർ. അഞ്ചല്ല 50 സിനിമകൾ ഒടിടിയിലേക്ക് പോയാലും സിനിമ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.  മോഹൻലാലിനെതിരേയും വിജയകുമാർ പരോക്ഷ വിമർശനം നടത്തി. 

സിനിമ ഒരു നടനെ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നതെന്ന് എല്ലാവരും ഓർക്കണം. ഉപാധികളില്ലാതെയാണ് ദുൽഖർ സൽമാൻ അഭിനയിച്ച കുറുപ്പ് തീയറ്ററിൽ റിലീസ് ചെയ്യുന്നതെന്നും വിജയകുമാർ വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed