ജോജുവിന് എതിരായ ആക്രമണം; അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് ഗണേഷ് കുമാർ‍


കൊച്ചി: നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ‍ അമ്മക്കെതിരെ ഗണേഷ് കുമാർ‍ എം എൽ എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ്കുമാർ‍ വിമർ‍ശിച്ചു. കോണ്ണ്ഗ്ര‍സ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ്കുമാർ‍ വ്യക്തമാക്കി.

അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ മീറ്റിംങ്ങിൽ‍ പ്രതിഷേധം അറിയിക്കും. അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed