എ.​എ.​റ​ഹീം ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ


തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായി എ.എ. റഹീമിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. നിലവിലെ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഭാരവാഹിത്വത്തില്‍ മാറ്റം വന്നത്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷനാണ് റഹീം. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിഞ്ഞത്. റഹീം ദേശീയ അധ്യക്ഷനായതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.

You might also like

Most Viewed