മലന്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു


പാലക്കാട്: മലന്പുഴ ഡാമിലെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ഉയർന്നതിനാൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റർ വരെയാണ് തുറന്നിരിക്കുന്നത്. 

മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed