വിഷു ബമ്പർ 10 കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്


 

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുൻപും ചെറിയ സമ്മാനങ്ങൾ കിട്ടിയിരുന്നു. വടകര കനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു പറഞ്ഞു.

You might also like

Most Viewed