കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി


തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്നു ട്രെയിനുകൾ കൂടി റദ്ദാക്കി. ഈ മാസം 31 വരെയാണ് സർവീസ് നിർത്തിവച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് നടപടി. 

കൊച്ചുവേളി− മംഗളൂരു, കൊച്ചുവേളി− നിലന്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed