ഇ​ങ്ങ​നെ ഉ​റ​ങ്ങു​ന്ന​യൊ​രു പ്ര​സി​ഡ​ന്‍റി​നെ ഇ​നി​യും ന​മു​ക്ക് ആ​വ​ശ്യ​മു​ണ്ടോ​യെന്ന് ഹൈ​ബി ഈ​ഡ​ൻ


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്‍റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, കെ.സി. ജോസഫ് ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാർട്ടിയിൽ പുനഃസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

Most Viewed