എൻ.ഡി.എ നേതൃസംഗമം കൊച്ചിയിൽ; വികസന ലക്ഷ്യങ്ങളുമായി മുന്നണി


ഷീബ വിജയൻ
കൊച്ചി: എൻ.ഡി.എ സംസ്ഥാന നേതൃത്വ ക്യാമ്പിന് കളമശ്ശേരിയിൽ തുടക്കമായി. എൻ.ഡി.എ സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ബി.ജെ.പി, ബി.ഡി.ജെ.എസ്, ട്വന്റി-20 ഉൾപ്പെടെ പത്തോളം ഘടകകക്ഷികളുടെ പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് കൺവെൻഷനിൽ എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനും മുന്നണിയുടെ ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

article-image

asdfdsdfsfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed