മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു


കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന് കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ചു. കൊടുവള്ളി നഗരസഭാ ബസ്റ്റാൻഡിൽ അനുമതി നൽകാനുള്ള ബൈ ലോ നിലവിലില്ലെന്ന് വിശദീകരണം. അനുമതി നൽകിയാൽ ഗതാഗത തടസ്സമുണ്ടാകുമെന്നും കൊടുവള്ളി നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി എൽഡിഎഫ് കൺവീനർക്ക് നൽകിയ കത്തിലാണ് വിശദീകരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed