വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ള


 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം നിരസിച്ചു. സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. നവംബർ 26-നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയും മുസ്ലിം ലീഗ് നേതാവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

You might also like

  • Straight Forward

Most Viewed