ഇന്ന് 2710 പേര്‍ക്ക് മാത്രം കൊവിഡ്; 6537 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6537 പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ 2347 പേര്‍ക്ക് രോഗം ബാധിച്ചു. 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

