സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഫലപ്രദമായി പ്രതിരോധിച്ചെന്ന് നിയമസഭയിൽ മന്ത്രി സണ്ണി ജോസഫ്


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. എന്നാൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം ഫലപ്രദമായി നേരിടാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സഭയെ അറിയിച്ചു.

ഒക്ടോബർ മാസത്തിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിസന്ധികൾ ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ മുൻകരുതലുകൾ ഫലം കണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

sfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed