ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് 13 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്


ശാരിക

ഹാജിപൂർ: ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരെല്ലാം കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. ബിഹാറിലെ ഹാജിപൂർ ജില്ലയിലെ റാംപൂർ ശ്യാംചന്ദിലുണ്ടായ സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

ഇരുപത് പേർ സഞ്ചരിച്ചിരുന്ന ബോറാണ് മറിഞ്ഞത്. അപകടത്തിൽപെട്ടവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed