ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി


 

തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടിപറന്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. ഖബറടക്കം ഇന്ന് നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി, പരേതനായ ബഷീർ, സജന.

You might also like

  • Straight Forward

Most Viewed