മലയോര മേഖലകളിൽ വെള്ളപ്പൊക്കം; ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി


കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. തളിപ്പറന്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി.

ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed