കോഴിക്കോട് നിന്ന് യുഎഇയിലേക്കുള്ള വിമാന സർവ്വീസുകൾ നാളെ മുതൽ


കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവ്വീസുകൾ നാളെ ആരംഭിക്കും. അബുദാബി, ഷാർജ, ദുബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സർവ്വീസുകൾ ഉണ്ടാകുക. യുഎഇ താമസവിസയുള്ളവരിൽ അനുമതി ലഭിച്ചവർക്ക് നാളെ മുതൽ ഈ മാസം 26 വരെ എയർ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യാം. 

കരിപ്പൂരിൽ നിന്നുള്ള സർ‍വ്വീസുകളുടെ സമയക്രമം:

ജൂലൈ 12− 10.40 AM (ഷാർ‍ജ) 

ജൂലൈ 14− 1.40 PM (ഷാർജ) 

ജൂലൈ 15− 7.10 AM (ഷാർജ) 

ജൂലൈ 15− 2.35 PM (ദുബൈ) 

ജൂലൈ 16− 4.40 PM (ഷാർജ) 

ജൂലൈ 17− 8.00 AM (അബുദാബി)

ജൂലൈ 17− 10.55 (ദുബൈ) 

ജൂലൈ 18− 4.40 PM (ഷാർജ) 

ജൂലൈ 20− 10.20 AM (അബുദാബി) 

ജൂലൈ 21− 4.40 PM (ഷാർജ)

ജൂലൈ 22− 8.53 AM (ദുബൈ) 

ജൂലൈ 23− 7.10 AM (ഷാർജ) 

ജൂലൈ 24− 9.25 AM (ദുബൈ) 

ജൂലൈ 25− 10.40 AM (ഷാർജ)

ജൂലൈ 26− 8.00 AM (അബുദാബി)

You might also like

  • Lulu Exchange
  • Straight Forward

Most Viewed