ഫോർ പി.എം ചീഫ് റിപ്പോർട്ടർ രാജീവ് വെള്ളിക്കോത്തിന്റെ പിതാവ് നിര്യാതനായി
കാഞ്ഞങ്ങാട്: ഫോർ പി.എം ചീഫ് റിപ്പോർട്ടർ രാജീവ് വെള്ളിക്കോത്തിന്റെ പിതാവ് വെള്ളൂർ വയലിലെ പനയന്തട്ട കുഞ്ഞന്പു നായർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. ഭാര്യ: പുറവങ്കര നാരായണി അമ്മ. മക്കൾ: പ്രേമലത, സുധാകരൻ, രജലക്ഷ്മി, രാജീവ്

