നോ­­­ട്ട് നി­­­രോ­­­ധനം സമ്മാ­­­നി­­­ച്ചത് കരി­­­പു­­­രണ്ട ഒരു­­­ വർ­­ഷം : ഉമ്മൻ ചാ­­­ണ്ടി­­­


കോഴിക്കോട് : നോട്ട് നിരോധനം കൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് കരിപുരണ്ട ഒരു വർഷമാണ് സമ്മാനിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പടയൊരുക്കത്തിൻ്റെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പടയൊരുക്കത്തിന് ലഭിക്കുന്ന സ്വീകരണം ഭരണ വിരുദ്ധ വികാരത്തിൻറെ തെളിവാണെന്നും ദേശീയ തലത്തിലും ഇത്തരം പടയൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ബി.ജെ.പിക്ക് ബദലായി ഉയർന്ന് വരാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് ഉയർന്ന് വരണമെന്നാണ് രാജ്യം ഒന്നായി ആഗ്രഹിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed