പുനർജനി കേസ്: ആരോപണങ്ങൾ തള്ളി വി.ഡി. സതീശൻ


ഷീബ വിജയൻ

പുനർജനി കേസിൽ തനിക്കെതിരെ വിജിലൻസിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരാണ് കേസിൽ അന്വേഷണം നടത്തിയത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരെ പറവൂരിൽ സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

2018-ലെ പ്രളയ സമയത്ത് പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണമാണ് തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൽഡിഎഫ് രംഗത്തെത്തുകയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

 

article-image

dfxfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed