ശിശുക്ഷേമ സമിതി ആസ്ഥാനത്ത് മുലപ്പാൽ ബാങ്ക് ആരംഭിക്കുന്നു


ഷീബ വിജയൻ

സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അമ്മയുടെ പാൽ ലഭ്യമാകാത്ത കുഞ്ഞുങ്ങൾക്കായി ജനുവരി മാസത്തോടെ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കും. സുരക്ഷിതവും ശാസ്ത്രീയവുമായി സംസ്കരിച്ച മുലപ്പാൽ ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നിലവിൽ രണ്ട് വയസ്സിൽ താഴെയുള്ള 80 കുട്ടികളുണ്ട്. ആദ്യഘട്ടത്തിൽ ആസ്ഥാനത്തും തുടർന്ന് ടെക്നോപാർക്ക്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലും ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സമിതി ലക്ഷ്യമിടുന്നു.

 

article-image

ോേ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed