സി.പി.എം വനിതാ സ്ഥാനാർത്ഥി പട്ടിക: മൂന്ന് എം.എൽ.എമാർക്ക് മാത്രം സീറ്റ്; ആര്യ രാജേന്ദ്രൻ പട്ടികയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ വനിതാ സ്ഥാനാർത്ഥികളുടെ കരട് പട്ടികയിൽ നിലവിലെ 12 എം.എൽ.എമാരിൽ മൂന്ന് പേർക്ക് മാത്രം സ്ഥാനം. മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ് എന്നിവർക്കൊപ്പം ശാന്തകുമാരിയുമാണ് പട്ടികയിലുള്ളത്. കെ.കെ. ശൈലജ, യു. പ്രതിഭ തുടങ്ങിയവരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, സി.എസ്. സുജാത, പി.കെ. ശ്യാമള തുടങ്ങിയ പുതുമുഖങ്ങളെയും പ്രമുഖരെയും പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. ചിന്താ ജെറോം, അനുശ്രീ കോലോത്ത് തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്.

article-image

dfdffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed