തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് തടവുശിക്ഷ


തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് തടവുശിക്ഷ.

വ്യാജരേഖ ചമയ്ക്കൽ കേസിൽ രണ്ട് വർഷം തടവും തെളിവുനശിപ്പിക്കൽ കേസിൽ മൂന്ന് വർഷം തടവും കോടതി ശിക്ഷ വിധിച്ചു. നെടുമങ്ങാട് കോടതിയുടേതാണ് വിധി.

കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു എംഎൽഎ. കെ.എസ്. ജോസ് ആണ് ഒന്നാം പ്രതി.

article-image

fghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed