ഭാരതാംബ ചിത്രവിവാദം; കൃഷിമന്ത്രിയുടെ വീടിന് മുന്നില്‍ പൂജ നടത്തി ബിജെപി


ഷീബ വിജയൻ

ആലപ്പുഴ: ഭാരതാംബ ചിത്രവിവാദത്തില്‍ കൃഷിമന്ത്രി പി.പ്രസാദിന്‍റെ ആലപ്പുഴ ചാരുമൂട്ടിലെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി. ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തിയാണ് പ്രതിഷേധം. ഇതിനിടെ സിപിഎം, സിപിഐ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇരുകൂട്ടരും പ്രദേശത്ത് സംഘടിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

article-image

ADSDSASAas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed