സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 88.39 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിജയം വിജയവാഡ മേഖലയിലാണ്.(99.60 %) . തിരുവനന്തപുരം മേഖലയാണ് രണ്ടാമത് ( 99.32 %) . ചെന്നൈയാണ് മൂന്നാമത്.(97.39).പരീക്ഷ എഴുതിയവരിൽ 99.32 % പേരും വിജയിച്ചു.പെൺകുട്ടികളുടെ വിജയ ശതമാനം 91.64 %. ആൺകുട്ടികളുടെ വിജയശതമാനം 85.70 ആണ്.പത്താം ക്ലാസ്സ് പരീക്ഷ ഫലം ഉച്ചക്ക് പ്രഖ്യാപിക്കുമെന്നാണ് സൂചന. പരീക്ഷാഫലം ഈ വെബ്സൈറ്റുകളില്‍ നിന്നറിയാം...cbse.digitallocker.gov.in. results.cbse.nic.incbseresults.nic.in",
adsdfsdfsadfsa