ബലൂചിസ്ഥാനിൽ പ്രളയം; 25 മരണം


പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്നലെ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 25 പേർ മരിച്ചു.പ്രവിശ്യാതലസ്ഥാനമായ ക്വറ്റയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒട്ടനവധിപ്പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും ബലൂച് അധികൃതർ പറഞ്ഞു.

You might also like

Most Viewed