കൊ​​​ളം​​​ബി​​​യ​​​ൻ ജ​​​യി​​​ലി​​​ൽ തീ​​​പി​​​ടി​​​ത്തം; 51 പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു


ദക്ഷിണ പടിഞ്ഞാറൻ കൊളംബിയയിലെ ജയിലിലുണ്ടായ അഗ്നിബാധയിൽ 51 പേർ വെന്തുമരിച്ചു കൂടാതെ 26 പേർക്ക് പരിക്കേറ്റു. നിരവധി ആളുകൾക്കു പരിക്കേറ്റതായി നാഷണൽ പ്രിസണ്‍ സിസ്റ്റം ഡയറക്ടർ ടിറ്റോ കസ്റ്റലാനോസ് അറിയിച്ചു.

ടുളുവയിലെ ജയിലിൽ കലാപത്തിനിടെ തടവുകാർ കിടക്കകൾക്കു തീയിട്ടതാണു ദുരന്തത്തിനു കാരണമെന്നാണു റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed