റഷ്യയുടെ അഗ്നിശമന വിമാനം തകർന്ന് വീണ് എട്ടു മരണം


അങ്കാറ: റഷ്യയുടെ അഗ്നിശമന വിമാനം തുർക്കിയിൽ തകർന്നുവീണ് എട്ടു പേർ മരിച്ചു. അഞ്ചുപേർ റഷ്യക്കാരും മൂന്നുപേർ തുർക്കിക്കാരുമാണ്. തെക്കൻ തുർക്കിയിലെ അഡാന നഗരത്തിനു സമീപം കാട്ടുതീ അണയ്ക്കാനുള്ള ദൗത്യത്തിനിടെയാണു വിമാനം തകർന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed