‘‘2024ൽ ​വീ​ണ്ടും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ണ് പ​ദ്ധ​തി’’


വാഷിംഗ്ടണ്‍ ഡിസി: 2024ൽ വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തന്‍റെ പദ്ധതിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. തന്‍റെ ആദ്യ ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് ബൈഡന്‍റെ വെളിപ്പെടുത്തൽ. 2024ൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് അറിയില്ല. 

വൈസ് പ്രസിഡന്‍റ് കമല ഹാരിസും മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർ നന്നായി ജോലി ചെയ്യുന്ന വ്യക്തിയാണ്. കമല ഒരു മികച്ച പങ്കാളിയാണെന്നും ബൈഡൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed