ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു


വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. കാപ്പിറ്റോൾ ആക്രമത്തിന് നേതൃത്വം കൊടുത്തത് ട്രംപാണെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ എതിരായതുമുതൽ വിവിധ പ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ അണികളെ ഇളക്കിവിട്ടതും ട്രംപിന്റെ അപക്വമായതും അപകടകരവും ജനാധിപത്യവിരുദ്ധവുമായ സ്വഭാവമാണ് കാണിക്കുന്നതെന്നും ഡെമോക്രാറ്റുകളും സെനറ്റംഗങ്ങളും വിലയിരുത്തി.

ബുധനാഴ്ചയും വ്യാഴാഴ്ചയും വാദം നടക്കും. ട്രംപിനുള്ള അവസരം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed