അമേരിക്കയിൽ സ്പീക്കറായി നാൻസി പെലോസിയെ പിന്തുണച്ച് ഡെമോക്രാറ്റുകൾ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ കോണ്‍ഗ്രസിലെ സ്പീക്കർ സ്ഥാനത്തേക്ക് നാൻസി പെലോസിയെ പിന്തുണച്ച് ഡെമോക്രാറ്റുകൾ. പെലോസിയുടെ പേര് ഡെമോക്രാറ്റുകൾ നാമനിർദേശം ചെയ്തു. ജനുവരിയിലാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള ഫുൾഹൗസ് ഫ്ളോർ വോട്ടിംഗ് നടക്കുന്നത്.

