അഫ്ഗാനിസ്ഥാനിലെ മതപാഠശാലയിൽ ബോംബ് ആക്രമണം; ഒമ്പത് കുട്ടികൾ കൊല്ലപ്പെട്ടു


കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മതപാഠശാലയിൽ ഉണ്ടായ മോർട്ടാർ ബോംബ് ആക്രമണത്തിൽ ഒമ്പത് കുട്ടികൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ആറ് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. തഖാർ പ്രവിശ്യയിലെ ഇഷ്ഖാമിഷ് ജില്ലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. മദ്രസയുടെ ഉള്ളിലാണ് മോർട്ടാർ ബോംബ് പതിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed