വെനസ്വേലയിൽ അമേരിക്കയുടെ വൻ സൈനിക നീക്കം


ഷീബ വിജയൻ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ അമേരിക്ക വൻ യുദ്ധസന്നാഹം ഒരുക്കി. വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും ഉൾപ്പെടെ വലിയൊരു നിരയാണ് ഇതിനായി ഉപയോഗിച്ചത്. എഫ്-35, എഫ്-22 യുദ്ധവിമാനങ്ങൾ അടക്കം 150 വിമാനങ്ങളും 15,000 സൈനികരും ഈ ദൗത്യത്തിന്റെ ഭാഗമായി. 20 ഓളം സൈനിക താവളങ്ങളിൽ നിന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്. അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അതീവ കൃത്യതയോടെയാണ് ദൗത്യം നടപ്പിലാക്കിയതെന്നും യുഎസ് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed