ഇന്ത്യയിൽ എട്ട് മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രം

ഇന്ത്യയിൽ ഇതുവരെ എട്ട് മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രോഗനിർണയത്തിന്‍റെയും വാക്‌സിനുകളുടെയും വികസനം നിരീക്ഷിക്കാൻ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
എട്ടു രോഗികളിൽ 5 പർ കേരളത്തിൽ നിന്നും 3 പേർ ഡൽഹിയിൽ നിന്നുമാണ്.