ഒമിക്രോൺ ബാധിച്ചവരിൽ ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവെന്ന് ഐ.സി.എം.ആർ


ഒമിക്രോൺ ബാധിച്ചവരിൽ പിന്നീട് ഡെൽറ്റ വകഭേദം പിടിപെടാന് സാധ്യത കുറവ്. ഐ.സി.എം.ആർ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.

ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഡെൽറ്റക്ക് മുന്പുണ്ടായ വകഭേദങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാണ് ഐ.സി.എം.ആർ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

You might also like

Most Viewed