ചിൽഡ്രൻസ് ഹോമിൽ ആറ് പെൺ‍കുട്ടികളെ കാണാതായി


വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പടെ ആറ് പെൺ‍കുട്ടികളെ കാണാതായി. ബുധനാഴ്ച വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. 

ഇവർ സംഘം ചേർന്ന് ചാടിപ്പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed