തമിഴ് നടി ദീപിക മരിച്ച നിലയിൽ


തമിഴ് നടി ദീപികയെ (29) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വിരുകാമ്പകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

പോളിൻ ജെസീക്കയെന്നും അറിയപ്പെട്ടിരുന്ന ദീപിക പ്രണയബന്ധത്തിലുണ്ടായിരുന്ന പ്രസ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

അടുത്തിടെ പുറത്തിറങ്ങിയ വൈധയാണ് ദീപികയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമ. മിശ്കിന്റെ തുപ്പറിവാളനിലും ദീപക വേഷമിട്ടിട്ടുണ്ട്.

article-image

gzdxdh

You might also like

Most Viewed