ശ്രീശാന്തിൻ്റെ നായികയായി സണ്ണി ലിയോൺ


കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിൻ്റെ നായികയായി ബോളിവുഡ് അഭിനേത്രി സണ്ണി ലിയോൺ. പട്ടാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിബിഐ ഓഫീസറെയാണ് ശ്രീശാന്ത് അവതരിപ്പിക്കുക. ആർ രാധാകൃഷ്ണനാണ് തിരക്കഥയൊരുക്കി ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. അഞ്ജലി എന്നാണ് സിനിമയിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഇവർക്കൊപ്പം ഗുജറാത്തി നടൻ ബിമൻ ത്രിവേദിയും അഭിനയിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed