തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് വന്നാൽ സ്വീകരിക്കരുതെന്ന് വിനീത്


തന്റെ പേരിൽ ഒരു വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് വന്നാൽ അത് സ്വീകരിക്കരുതെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും ആരാധകരോടും അപേക്ഷയുമായി നടൻ വിനീത്.

തന്റെ ഫോട്ടോ വെച്ചായിരിക്കും റിക്വസ്റ്റ് വരികയെന്നും അത് വ്യാജമണെന്നും താനല്ല അയയ്ക്കുന്നതെന്നും നടൻ പറയുന്നു. എഫ്ബിയിലെ പുതിയ അഴിമതിയാണിത്. സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് നിര്‍മ്മിക്കും. ശേഷം ആ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കും.

തുടര്‍ന്ന് ഇത്തരക്കാര്‍ നിങ്ങളെ ജയിലിലാക്കാന്‍ പാകത്തിനുള്ള പോസ്റ്റുകളിടും. സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കും. എനിക്ക് ഒരു എഫ്ബി അക്കൗണ്ട് മാത്രമാണുള്ളത്. പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള പ്ലാനുമില്ലെന്നും വിനീത് പറയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed