നാഗ ചൈതന്യയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു


ഹൈദരാബാദ്: നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് ശേഖർ കമ്മൂലയാണ്. ട്വിറ്ററിൽ കൂടി നാഗ ചൈതന്യ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഒരു പ്രണയ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാഗ ചൈതന്യയ്ക്ക് അഭിനന്ദനവുമായി ഭാര്യ സാമന്തയുൾപ്പടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed