നിവിന്‍ പോളി നായകനാകുന്ന പടവെട്ട്

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ രചനയും ലിജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും നാടകത്തിന്റെ ടീം വെള്ളിത്തിരയില്‍ കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ അത്രയും വലുതാണ്.

നിവിന്‍ പോളിയുടെ വരാനിരിക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടും ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നിവിന്‍ പോളി നായകനാകുന്ന പടവെട്ട് 

കൊച്ചി നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ രചനയും ലിജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും നാടകത്തിന്റെ ടീം വെള്ളിത്തിരയില്‍ കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ അത്രയും വലുതാണ്.

നിവിന്‍ പോളിയുടെ വരാനിരിക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടും ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed