സു­കന്യ വീ­ണ്ടും മലയാ­ളത്തി­ലേ­ക്ക്


തെ­ന്നി­ന്ത്യയു­ടെ­ പ്രി­യ നാ­യി­കയാ­യി­രു­ന്ന സു­കന്യ ഒരു­ ഇടവേ­ളയ്ക്ക് ശേ­ഷം വീ­ണ്ടും മലയാ­ളത്തി­ലേ­ക്ക്. മധു­പാൽ സംവി­ധാ­നം ചെ­യ്യു­ന്ന ഒരു­ കു­പ്രസി­ദ്ധ പയ്യൻ എന്ന ചി­ത്രത്തി­ലൂ­ടെ­യാണ് സു­കന്യയു­ടെ­ മലയാ­ളത്തി­ലേ­ക്കു­ള്ള തി­രി­ച്ചു­വരവ്. ടൊ­വി­നോ­ തോ­മസും നി­മി­ഷ സജയനും നാ­യകനും നാ­യി­കയു­മാ­കു­ന്ന ചി­ത്രത്തി­ന്റെ­ ഷൂ­ട്ടിംഗ് ഫെ­ബ്രു­വരി­ എട്ടിന് വൈ­ക്കത്ത് തു­ടങ്ങും. സു­കന്യ മലയാ­ളത്തിൽ ഒടു­വി­ൽ അഭി­നയി­ച്ചത് പ്രി­യദർ­ശന്റെ­ ആമയും മു­യലും എന്ന ചി­ത്രത്തി­ലാ­ണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed