റിയല്‍മി സി2 വിപണിയില്‍


കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുൻനിര ബ്രാന്‍ഡായ റിയല്‍മിയുടെ സി2 മോഡല്‍ വിപണിയി. ദേശത്തിന്‍റെ യഥാര്‍ത്ഥ ചോയ്സ് എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ കഴിഞ്ഞ 15 മുതലാണ് രാജ്യത്ത് 8000 സ്റ്റോറുകളിലായി വില്പന ആരംഭിച്ചത്.  

2 ജിബി റാം + 16 ജിബി റോം, 2 ജിബി റാം + 32 ജിബി റോം, 3ജിബി റാം + 32 ജിബി റോം എന്നീ വ്യത്യസ്തകളില്‍ 5,999 രൂപ മുതല്‍ റിയല്‍മി സി2 ലഭ്യമാണ്. നിലവിൽ 2 ജിബി റാം + 32 ജിബി റോം, 3 ജിബി റാം + 32 ജിബി റോം എന്നിവ വിപണിയിലുണ്ട്. 2 ജിബി റാം + 16 ജിബി റോം ജൂലൈ മുതൽ വിപണിയിലെത്തും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed